കൂടല്ലൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്ച വൈകിട്ട് 2.30 ന് കൂടല്ലൂർ വ്യപാരഭവനിൽ വെച്ച് ചേർന്നു.
യൂണിറ്റ് പ്രസിഡന്റ് PM മുഹമ്മദ് ഇക്ബാലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡന്റTP ഷക്കീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്KR ബാലൻ മുഖ്യപ്രഭാഷണം നടത്തി.