'മീറ്റ് ദ ലെജന്‍ഡ് ' നാളെ കൂറ്റനാട് | KNews




 മീറ്റ് ദ ലെജന്‍ഡ് ' നാളെ  23-7 ന് ഞായര്‍ കാലത്ത് 9.30 ന് കൂറ്റനാട് നാഗലശ്ശേരി കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ (പട്ടാമ്പി റോഡ് ) .


മുന്‍ ഡി ജി പി ജേക്കബ്ബ് പുന്നൂസ്  ഐ പി എസ്സ് സംസാരിക്കുന്നു,
'ഹൈസ്കൂള്‍ ഉപരി വിദ്യാര്‍ത്ഥികള്‍,PSC/UPSC/ KAS പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, തുടങ്ങിയ എല്ലാ പഠിതാക്കൾക്കും പങ്കെടുക്കാം
Tags

Below Post Ad