മേഴത്തൂർ ഹൈസ്കൂളിൽ മോഷണം

 


തൃത്താല: മേഴത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം. സ്പോർട്സ് റൂമിൻ്റെ പുട്ട് കുത്തിതുറന്ന് 15000 രൂപയുടെ സ്പോർട്സ് കിറ്റുകൾ മോഷണം പോയതായി പരാതി.

കഴിഞ്ഞ അവധി ദിവസങ്ങളിലാണ് മോഷണം നടന്നത്. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Below Post Ad