വളാഞ്ചേരിയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം;പതിനഞ്ചോളം പേർക്ക് പരിക്ക്


 വളാഞ്ചേരി : പെരിന്തൽമണ്ണ റോഡിൽ സ്വകാര്യ ബസ്സ് മറിഞ്ഞു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

വളാഞ്ചേരിയിൽ നിന്നും പടപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ടു വളാഞ്ചേരി സി എച്ച് ഹോസ്പിറ്റൽ സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad