ഐ.എച്ച്.ആർ.ഡി കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


 സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച്‌ ആർ ഡി യുടെ പഠനകേന്ദ്രമായ തവനൂരിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (യോഗ്യത ബിരുദം), ഡി.സി.എ(യോഗ്യത പ്ലസ്‌ ടു) , ഡറ്റാ എൻട്രി ടെക്നിക്സ്‌ ആന്റ്‌ ഓട്ടോമേഷൻ(യോഗ്യത പത്താം ക്ലാസ്സ്‌) .കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. 

എസ്‌.സി , ഒ.ബി.സി(എച്ച്‌) വിഭാഗക്കാർക്ക്‌  നിയമാനുസൃതമായ ഫീസിളവ് ലഭിക്കും.  August 10 നുള്ളിൽ അപേക്ഷ നൽകണം. ഫോൺ 0494 2688699, 9188125720



Tags

Below Post Ad