രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തിലധികം രൂപ പിടികൂടി.


 

പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തിലധികം രൂപ എക്സൈസ് പിടികൂടി. 

ചാലക്കുടി സ്വദേശി ബിജീഷിനെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്. 

സ്വർണ കച്ചവടവുമായി ബന്ധപ്പെട്ട് കടത്തിയ പണമെന്നാണ് പ്രാഥമിക നിഗമനം.



Tags

Below Post Ad