പരുതൂരിൽ വീട്ടമ്മയുടെ മാല കവർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

 


തൃത്താല: പരുതൂർ പുളിക്കപ്പറമ്പിൽ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവർന്നു മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി പരാതി.

ബുധനാഴ്ച പുലർച്ചെ 5.30 നായിരുന്നു സംഭവം. പരാതിയെ തുടർന്ന് തൃത്താല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Below Post Ad