റൂട്ട് 1. 08:00 മണിക്ക് എടപ്പാളിൽ ടൗണിൽ നിന്ന് ആരംഭിക്കുന്ന കെ എസ് ആർ ടി സി യാത്ര 08:15 മാണൂരിൽ നിന്ന് ഡെന്റൽ കോളേജ് വഴി ചേകനൂർ , കാവുപ്ര , ആരോഗ്യ കേന്ദ്രം (08:30) , വട്ടംകുളം വഴി 08:45 നു എടപ്പാളിൽ എത്തും .
രണ്ടാമത്തെ ട്രിപ്പ് 08:55 നു രാവിലെ എടപ്പാളിൽ നിന്ന് തുടങ്ങി വട്ടംകുളം (09:05 ) , ഗ്രാമപഞ്ചായത്ത് വഴി നെല്ലിശ്ശേരി ,IHRD തിരിച്ചു നെല്ലിശ്ശേരി ഷാലിമാർ വഴി പാറക്കത്തോട് പന്താവൂർ വഴി എടപ്പാളിൽ (09:55 നു ) എത്തും .
മൂന്നാമത്തെ ട്രിപ്പ് പത്തു മണിക്ക് എടപ്പാളിൽ നിന്ന് നടുവട്ടം , നെല്ലിശ്ശേരി , കുറ്റിപ്പാല ഉണ്ണി നമ്പൂതിരി റോഡ് വഴി വട്ടംകുളത്തു നിന്ന് എരുവപ്ര വഴി മൂതൂർ , തിരുമാണിയൂർ , എടപ്പാളിൽ 10:50 നു എത്തും
നാലാമത്തെ ട്രിപ്പ് : എടപ്പാളിൽ നിന്ന് 11: 15 നു എടുത്ത് കാവിൽപ്പടി , മാണൂർ പള്ളി , ഡെന്റൽ കോളേജ് , ചേകനൂർ , ആനക്കര , പോട്ടൂർ വഴി കാന്തല്ലൂർ വഴി വട്ടംകുളം പി എച് സി. , വട്ടംകുളം , എടപ്പാൾ (ഉച്ചക്ക് 12:00)
അഞ്ചാമത്തെ ട്രിപ്പ് : 12:30 എടപ്പാളിൽ നിന്ന് വട്ടംകുളം , കുറ്റിപ്പാല , നെല്ലിശ്ശേരി , നടുവട്ടം , എടപ്പാൾ. (01:05 നു അവസാനിക്കും )
ആറാമത്തെ ട്രിപ്പ് റൂട്ട് ആദ്യ ട്രിപ്പ് പോലെ : സമയം 14:45 - 15:30
ഏഴാമത്തെ ട്രിപ്പ് റൂട്ട് രണ്ടാമത്തെ ട്രിപ്പ് പോലെ : സമയം 15:40 - 16:15
എട്ടാമത്തെ ട്രിപ്പ് റൂട്ട് മൂന്നാമത്തെ ട്രിപ്പ് പോലെ : സമയം 16:25 - 17:15
ഒൻപതാമത്തെ ട്രിപ്പ് റൂട്ട് നാലാമത്തെ ട്രിപ്പ് പോലെ : സമയം 17:25 - 18:10
പത്താമത്തെ ട്രിപ്പ് റൂട്ട് അഞ്ചാമത്തെ ട്രിപ്പ് പോലെ : സമയം 18:20 - 18:50