തൃത്താല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ എം.എസ്.സി മാത്സ് കോഴ്സില്‍ നിലവിലുള്ള എസ്.സി/എസ്.ടി/ഇ.ഡബ്ല്യു സീറ്റുകളിലേക്ക് അപേക്ഷിക്കാം.
യോഗ്യരായവര്‍ സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് നാലിനകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ (സി.എ.പി ഐ.ഡി ഉള്‍പ്പെടെ) കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.