ആനക്കര  അക്ഷയ സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംദിച്ചു.

 


ആനക്കര  അക്ഷയ സെന്റർ പുതിയ ബിൽഡിങ്ങിലേക്ക് മാറി കുടുതൽ സൗകര്യത്തോടെ പ്രവർത്തനം ആരംഭിച്ചതിന്റെ പ്രവർത്തന ഉദ്ഘാടനം ബഹു തദ്ദേശ സ്വയം ഭരണ എക്സെസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു

ചടങ്ങിൽ ആനക്കര കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ടുമാരും ജന പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുത്തു. അക്ഷയ ജീവനക്കാരെയും എന്റെർപ്രണറേയും മന്ത്രി ആദരിച്ചു

Below Post Ad