പട്ടാമ്പി : എ.എം.എസ് ഗ്രാൻഡ് സുപ്പർമാർക്കെറ്റും മെഡിമാൾ പട്ടാമ്പിയും സംയുക്തമായി സങ്കടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 12 (ഞായർ) എ.എം.എസ് ഗ്രാൻഡ് സൂപ്പർമാർക്കറ്റിൽ രാവിലെ 10:00 മണി മുതൽ ഉച്ചക്ക് 4:00 മണി വരെ നടത്തപ്പെടുന്നു.
ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രഷർ ഷുഗർ സൗജന്യമായി പരിശോധിച്ച് നൽകുന്നതാണ്