എരമംഗലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.എരമംഗലം നരണിപ്പുഴ റോഡിൽ തായസിക്കുന്ന റാഷിദ് ആണ് മരിച്ചത്.
പൊന്നാനി ആൽത്തറ പാതയിൽ എരമംഗലം കെഎംഎം ഓഡിറ്റോറിയത്തിന് സമീപത്ത് വച്ച് റാഷിദ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേ റാഷിദിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല