മാസപ്പിറവി കണ്ടു ;നാളെ റജബ് ഒന്ന്

 


പൊന്നാനിയിൽ റജബ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ 13-01-2024 (ശനിയാഴ്ച) റജബ് ഒന്ന് ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.

Below Post Ad