നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

 


പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ഇന്ത്യൻ ഒയൽ പെട്രോൾ പമ്പിന് സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്  .

കർണാടകയിൽ നിന്ന് ചിരട്ടക്കരിയുമായി എറണാകുളത്തേക്ക്പോകുകയായിരുന്നു മങ്കട സ്വദേശിയുടെതാണ്  വാഹനം.

 ഡൈവർ കൂടാതെ മറ്റൊരാൾ കൂടി വാഹനത്തിൽ  ഉണ്ടായിരുന്നു.ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ലോറി മറിഞ്ഞത്

Tags

Below Post Ad