തിരൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്.
പരപ്പനങ്ങാടി സ്വദേശി പ്രശാന്തി(33)നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.