പതിനായിരം രൂപയും, നിരവധി രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

 

 ചാലിശേരി :പതിനായിരം രൂപയും, നിരവധി രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8 മണിക്കും 9 മണിക്കും ഇടയിൽ  ചാലിശ്ശേരി മെയിൻറോഡ്-മാവുങ്ങൽ -മൈലാടിക്കുന്ന്- ചൗച്ചേരി യാത്രാമദ്ധ്യേമാണ് നഷ്ടപ്പെട്ടത്


ആധാർ കാർഡ്, ലൈസൻസ്,പാൻ കാർഡ്,ATM കാർഡുകൾ,ഏകദേശം 10000/- രൂപയിലധികം വരുന്ന പൈസ എന്നിവ പേഴ്സിൽ അടങ്ങിയിട്ടുണ്ട് .

കണ്ടുകിട്ടുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ  ബന്ധപ്പെടുകയോ  ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...

MOB : 8086863667

 (വി.എൻ.പ്രദീപ്‌)

 ചാലിശ്ശേരി പോലീസ് സ്റ്റേഷൻ:

*04662256254*

Below Post Ad