തിരൂരിൽ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്

 


തിരൂർ പൊറ്റത്തപ്പടിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.

 കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസും തിരൂരിലെ ചികിത്സക്കായി എത്തിയ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടേയും മുൻഭാഗം പൂർണമായും തകർന്നു.

Below Post Ad