സിംഗപ്പൂർ: മിസിസ് സിംഗപ്പൂർ പേജിയൻറ് മത്സരത്തിൽ മിസിസ് ഇൻഫ്ളുവെൻസർ 2024 ആയി കൂടല്ലൂർ സ്വദേശിനി സംഗീത പത്മനാഭൻ തെരഞ്ഞെടുക്കപ്പെട്ടു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മഹിളാ കോൺഗ്രസ് പാലക്കാട് ജില്ല വൈസ് പ്രസിഡണ്ടുമായ എം.ടി ഗീതയുടെ മകളാണ്.
എൻജിനീയറായ ഭർത്താവ് മിഥുൻ ചന്ദ്രശേഖറുമൊത്ത് കുടുംബസമേതം സംഗീത സിംഗപ്പൂരിലാണ് താമസം