കൂടല്ലൂർ: ജീവ കാരുണ്യ പ്രവത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന കൂടല്ലൂർ കനിവ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് മെയ് 17ന് വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് നടത്തുന്നു.