മകന്റെ വിവാഹത്തലേന്ന് ഉമ്മ മരിച്ചു


 

പൊന്നാനി: മകന്റെ വിവാഹത്തലേന്ന് മാതാവ് മരണപ്പെട്ടു. പൊന്നാനി ബിയ്യം സെന്ററില്‍ താമസിക്കുന്ന പുത്തന്‍പുരയില്‍ ഫാത്തിമയാണ് മരിച്ചത്. നാളെ വീട്ടില്‍ വെച്ച് മകന്റെ വിവാഹം നടക്കാനിരിക്കെയാണ് മാതാവ് മരണപ്പെട്ടത്.


Tags

Below Post Ad