പട്ടാമ്പി: കമ്പാർട്ട്മെൻറ് മാറിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് പോലീസുകാരന് ദാരുണാന്ത്യം.
മലപ്പുറം എം എസ് പിയിലെ എ പി എ എസ് ഐ ശരത്കൃഷ്ണയാണ് (38) മരിച്ചത്.തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്
ചൊവാഴ്ച രാത്രി വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.പട്ടാമ്പി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.