പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വെ ഗേറ്റ് അടച്ചിടും Railwaygate

 


പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നമ്പർ.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്.

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നമ്പർ.167 ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ കൊപ്പം - മുതുതല റോഡ് വഴി പോകേണ്ടതാണ്.

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നമ്പർ.167എ ഓഗസ്റ്റ് 26, 27 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി - വെള്ളിയാങ്കല്ല് പാലം - പള്ളിപ്പുറം റോഡ് വഴി പോകേണ്ടതാണ്.

Below Post Ad