തൃത്താലയിലെ പൊതുമരാമത്ത് റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് തൃത്താല പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികൾ റോഡ് ഉപരോധിച്ചു.
മുൻ എംഎൽഎ വി ടി ബൽറാം ഉത്ഘാടനം ചെയ്യുന്നു.റോഡുകളിലെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ മന്ത്രി എം ബി രാജേഷ് അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് ബൽറാം ആവശ്യപ്പെട്ടു.