കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം Accident

 


കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം 

കുറ്റിപ്പുറം ഹൈവേ ജംഗ്ഷനിലെ റോയൽ സിറ്റി ഹോട്ടലിലാണ്  ബുധനാഴ്ച വൈകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്. 

ഹോട്ടലിൻ്റെ മുൻഭാഗത്തെ ഗ്ലാസുകൾ പൂർണ്ണമായും തകർന്നു.ആർക്കും പരിക്കില്ല.


Below Post Ad