വാവനൂരിൽ കാർ നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക് കയറി;യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

 


കൂറ്റനാട്: വാവനൂരിൽ കാർ നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക് കയറി;യാത്രക്കാർ
പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് അമ്പത് മീറ്റർ ദൂരെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

യാത്രക്കാർ സുരക്ഷിതരാണ്. കൂറ്റനാടിന് സമീപം വാവനൂർ എസ്.എൻ ഹോട്ടലിന്റെ മുൻ വശത്ത്  ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം

അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിനും കാര്യമായ കേടുപാടുകളില്ല



Below Post Ad