എടപ്പാൾ: പൂരാട വാണിഭ നഗരിക്ക് പ്രൗഢിയേകാൻ വിസ്മയ തുമ്പിയൊരുക്കി എടപ്പാളിലെ കലാകാരൻമാർ.
പതിനാറ് അടിവലുപ്പത്തിൽ യ്യാറാക്കിയ ഭീമൻ തുമ്പിയുടെ മാതൃക പത്ത് ദിവസത്തോളം പണിയെടുത്താണ് തയ്യാറാക്കിയത്.
എടപ്പാളിന്റെ ഓണോത്സമായ പൂരാടവാണിഭ നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്