കപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ ഓണച്ചന്ത തുടക്കമായി. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് കെ വി ആമിന കുട്ടി അദ്ധ്യക്ഷയായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു സുജിത , മെമ്പർ മാരായ പി ശിവൻ , എം ഷഫീഖ് മ്യംതാസ് , DD മിനി ജോർജ് , കൃഷി ഓഫീസർ ഷഹ്ന ഹംസ അസിസ്റ്റ്ൻ്റ് നിഷാഷ് വിനീഷ് , നാരായണൻ പത്തിൽ മൊയ്തുണ്ണി അമീൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു