കപ്പൂർ: ഹരിയാനയിൽ നടന്ന പതിനേഴാമത് സീനിയർ വിഭാഗം പുരുഷന്മാരുടെ ദേശീയ ഗ്രാപ്ളിങ്ങ് ചാമ്പ്യൻഷിപ്പിൽ പറക്കളം സ്വദേശി കൈലാസ് ബോബിക്ക് വെങ്കല നേട്ടം
സംസ്ഥാന ചാമ്പ്യൻഷിപ്പിലും രണ്ട് സ്വർണ മെഡലുകൾ നേടിയിരുന്നു പറക്കുളം ചാത്തയിൽ ബോബിയുടെയും ലിഷ ബോബിയുടെയും മകനാണ്