പടിഞ്ഞാറങ്ങാടി കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 


കപ്പൂർ :പടിഞ്ഞാറങ്ങാടി അങ്ങാടിക്കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
പടിഞ്ഞാറങ്ങാടി കുന്നുമ്മൽ രവി യുടെ ഭാര്യ ഷീബ(38)യാണ്  മരണപ്പെട്ടത്. 

ശനിയാഴ്ച പുലർച്ചയോടെ  കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ തൃത്താല പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



Below Post Ad