എടപ്പാളിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

 


എടപ്പാൾ: സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.എടപ്പാൾ
തൃശ്ശൂർ റോഡിലെ വി കെ എം ബിൽഡിങ്ങിലെ സെക്യൂരിറ്റിയായി ജോലി ചെയ്ത് വന്നിരുന്ന  ആറങ്ങോട്ട്കര സ്വദേശി പള്ളത്ത്  മൂസ(65) യെയാണ് വിശ്രമ മുറിയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം

Tags

Below Post Ad