കുമരനല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
ഒക്ടോ . 28ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഓഫീസിൽ ഹാജരാകണം.