ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം

 


കൊല്ലം: ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം. മാരാരിത്തോട്ടത്താണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി സുനീറബീവി (58) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 6:15ഓടെയായിരുന്നു സംഭവം. ഭര്‍ത്താവിന് ഒപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. സുനീറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 കരുനാഗപ്പള്ളി കേരള ഫീഡ്‌സിലെ ജീവനക്കാരിയാണ് സുനീറ ബീവി.

Below Post Ad