തൃത്താലയുടെ അഭിമാനമായ നിയാസ് സന്തോഷ്‌ ട്രോഫി കേരള ടീമിന്റെ ഗോൾ കീപ്പർ

 


തൃത്താലയുടെ അഭിമാനമായ നിയാസിനെ സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിന്റെ ഗോൾ കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നു.

നിലവിൽ കേരള സൂപ്പർ ലീഗ് ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ് സി യുടെ ഗോൾ കീപ്പറാണ് മേഴത്തൂർ സ്വദേശിയായ നിയാസ്.

ഇന്ത്യൻ ഫുട്‌ബോൾ ടീമിന് വേണ്ടി ബൂട്ട് അണിയാൻ നിയാസിന് കഴിയട്ടെയെന്ന് മന്ത്രി എം ബി രാജേഷ്  ആശംസിക്കുന്നു. 

നിയാസിനും കേരള ഫുട്ബോൾ ടീമിനും വിജയാശംസകൾ.




Below Post Ad