ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തി

 


ഷൊർണ്ണൂർ - കണ്ണൂർ
സ്പെഷ്യൽ ട്രെയിൻ എൻഞ്ചിന്റെ മുന്നിൽ മൃതദേഹം കുടുങ്ങി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തി.

എൻജിനോട് ചേർന്ന് ഇരുകാലുകൾ മുറിഞ്ഞ നിലയിൽ കമ്മഴ്ന്ന് നിൽക്കുന്ന നിലയിലാണ് കണ്ടത്.

കോഴിക്കോട് ഫറോക്കിൽ വെച്ചാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. എവിടെ നിന്നാണ് അപകടം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല

മരിച്ചത് 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ആർ പി എഫും പോലീസും അന്വേഷണം ആരംഭിച്ചു.

Tags

Below Post Ad