ആഡംബരകപ്പലിൽ അറബിക്കടലിലൂടെ ഒരു ഉല്ലാസ യാത്രയായാലോ, അതും നമ്മുടെ ആനവണ്ടിക്കൊപ്പം പട്ടാമ്പിയിൽ നിന്ന്
അറബിക്കടലിൻ്റെ ഓളപ്പരപ്പിലൂടെ ഒരു അഞ്ചു മണിക്കൂർ ഒഴുകി നടക്കാം. കളിയും ചിരിയും പാട്ടും തമാശകളും നൃത്തവുമായി.
അക്ബർ ഹോളിഡേയ്‌സും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും ഒരുക്കുന്ന നെഫർറ്റിറ്റി ആഡംമ്പര ക്രൂയിസ് യാത്ര ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 8.30 ന് പട്ടാമ്പിയിൽ നിന്നും പുറപ്പെടുന്നു
രസകരമായ ഗെയിമുകൾ
തത്സമയ സംഗീതം
ബുഫെ ഡിന്നർ
മ്യൂസിക് വിത്ത് ഡാൻസ് & അപ്പർ ഡക്ക് ഡി ജെ
വിഷ്വലൈസിങ് എഫക്ട്സ്
കുട്ടികളുടെ കളിസ്ഥലം
തിയേറ്റർ.
മുതിർന്നവർക്ക് 4,000 രൂപയും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 1,700 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
നിങ്ങളുടെ സീറ്റുകൾ ഉടൻ ഉറപ്പ് വരുത്തുക. ബുക്കിംഗിന് വിളിക്കൂ.
അക്ബർ ഹോളിഡേയ്സ്, പട്ടാമ്പി
9074285300
8593884448