ഹജ്ജ് : വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 2208 വരെയുള്ളവർക്ക്കൂടി അവസരം

 


സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ് WL-2208 വരെ യുള്ളവർക്ക് കൂടി ഹജ്ജിന്  അവസരം .

തെരഞ്ഞെടുക്കപ്പെട്ടവർ 2025 ജനുവരി 23 നുള്ളിൽ ഒന്നാമത്തെയും രണ്ടാമത്തെയും ഗഡു 2,72,000/-രൂപ ഒന്നിച്ചടയ്ക്കണം.

ഹജ്ജ് അപേക്ഷ ഫോറവും അനുബന്ധ രേഖകളും ജനുവരി 25 നുള്ളിൽ രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണം

വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റിയുമായൊ ജില്ല, മണ്ഡലം ഓർഗനൈസർമാരുമായൊ ബന്ധപ്പെടാം

ഫോൺ 0483-2710717



Below Post Ad