വാട്സ്ആപിൽ പുതിയ ഫീച്ചർ:ഇനി ഡോക്യുമെൻ്റ് നേരിട്ട് സ്കാൻ ചെയ്യാം


 

മെസ്സേജിങ് ആപായ വാട്സ്ആപിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഐഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഡെക്യുമെന്‍റ് സ്കാൻ ചെയ്യാം. പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ പേപ്പറുകൾ ക്യാമാറയിൽ പകർത്തി ഇത്തരത്തിൽ അയക്കാം.

സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കാനും പ്രിന്‍റ് എടുക്കാനുമെല്ലാം ഇതോടെ കൂടുതൽ എളുപ്പത്തിൽ സാധിക്കും. ഇപ്പോൾ ഐഫോൺ ലഭ്യമായ ഫീച്ചർ വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും



;

Tags

Below Post Ad