കൂടല്ലൂർ ഫെസ്റ്റിനോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് 5 മുതൽ രാത്രി 10 വരെ തൃത്താല - കുമ്പിടി പാതയിൽ കൂടല്ലൂർ - കൂട്ടക്കടവ് ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തൃത്താല ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മലമക്കാവ് റോഡ് - മണ്ണിയംപൊരുമ്പലം വഴി പോകേണ്ടതാണ്.
കുമ്പിടി ഭാഗത്ത് നിന്ന് തൃത്താല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണിയംപൊരുമ്പലം-മലമക്കാവ് റോഡ് വഴിയും പോകേണ്ടതാണ്.