കൂടലൂർ പുളിക്കപ്പറമ്പിൽ അബ്ദുൽ ജലീൽ നിര്യാതനായി

 


കൂടലൂർ : കൂട്ടക്കടവ് പരേതനായ പുളിക്കപ്പറമ്പിൽ  അബ്ദുള്ളക്കുട്ടി മകൻ അബ്ദുൽ ജലീൽ (47) നിര്യാതനായി. ഖബറടക്കം ഉച്ചക്ക് 1 മണിക്ക് കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഭാര്യ നദീറ , മക്കൾ ഫാത്തിമ, ഫാത്തിമ സന, ഫാത്തിമ ഹന, ഫാത്തിമ റന . സഹോദരങ്ങൾ മുഹമ്മദ് കുട്ടി , അബൂബക്കർ ,അബ്ദുൽ ഗഫൂർ ,ഫാത്തിമ ഐഷ ,ഫൗസിയ

Below Post Ad