കപ്പൂർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് ഉദ്ഘാടനം മാർച്ച് 15 ന്

 


കപ്പൂർ ഗ്രാമപഞ്ചായത്ത്  പുതിയ ഓഫീസ് കാര്യാലയം മാർച്ച് 15 ന്  വൈകീട്ട് 5 മണിക്ക്  പ്രവത്തനം ആരംഭിക്കും.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.വി ആമിനക്കുട്ടി അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികളും പൗര പ്രമുഖരും പങ്കെടുക്കും

Below Post Ad