കൊപ്പം: ടൗൺ ജുമാമസ്ജിദിന്റെ മുമ്പിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറി ആളപായമില്ല; ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്ന് നിഗമനം.
ഇന്ന് രാവിലെയായിരുന്നു സംഭവം ആളുകൾ പള്ളിയുടെ അകത്തായിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. പള്ളിയുടെ മുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.