കൂടല്ലൂർ മണ്ണിയംപെരുമ്പലത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം

 


കൂടല്ലൂർ : മണ്ണിയംപെരുമ്പലത്ത്  നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം.

തിങ്കളാഴ്ച കാലത്ത് 8 മണിക്ക്
മണ്ണിയംപെരുമ്പലം മദ്രസ്സക്ക് സമീപമാണ് അപകടം ഉണ്ടായത്.

കൂടല്ലൂർ സ്വദേശിയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

കുട്ടികളടങ്ങിയ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവർ കുമ്പിടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി




Below Post Ad