കല്ലടത്തൂർ സ്നേഹാലയത്തിൽ നിന്നും മനോരോഗിയായ അന്തേവാസിയെ കാണ്മാനില്ല

 


തൃത്താല: പടിഞ്ഞാറങ്ങാടി കല്ലടത്തൂർ സ്നേഹാലയത്തിൽ നിന്നും മനോരോഗിയായ അന്തേവാസി കൃഷ്ണൻ കുട്ടി എന്ന ആളെ മാർച്ച് 28 വെള്ളിയാഴ്ച രാത്രി 8 മണി മുതൽ കാണാനില്ലെന്ന് പരാതി.

ഊമയായ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980632, 9407934177 എന്ന നമ്പറിൽ അറിയിക്കുക.

Tags

Below Post Ad