കുമരനല്ലൂരിൽ ടൗൺ കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

 



കുമരനല്ലൂർ : കുമരനല്ലൂരിൽ ടൗൺ  കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് കെ പി സി സി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ ഉദ്ഘാ ടനം  ചെയ്തു . ടൗൺ പ്രസിഡൻ്റ് ടി.എം ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. പി. രാജീവ്. സി.എച്ച് ഷൗക്കത്തലി, പി ബാലൻ, കെ ബാബുനാസർ, പി മാധവദാസ്, വി പി ഫാത്തിമ, റഷീദ് കൊഴിക്കര, ഒ കെ ഫാറൂഖ്, വി. അബ്ദുല്ലക്കുട്ടി, കെ.ഷംസുദ്ദീൻ, വി.പി. സുബ്രഹ്‌മണ്യൻ ടി കെ സുനിൽകുമാർ, പി ഇബ്രാഹിംകുട്ടി എ.രവി, ഒ. എം നുസൈബ നുദ്റാൻ, നാസർ കപ്പൂർ, പി പി കബീർ, ഹസൈനാർ കണിക്കരത്ത്, ടി.വി.ഹസീനബാൻ, കെ സനോജ്, കെ ഇജാസ്, കെ ജിത്തു, ബാവ മാളിയേക്കൽ, കെകെ അബ്‌ദുൽഖാദർ ഹാജി, പി പി ശങ്കരൻ എന്നിവർ പ്രസംഗിച്ചു.



Below Post Ad