തൃത്താല നിയോജക മണ്ഡലത്തിലെ റോഡുകളുടെ തകർച്ചക്കെതിരെ യും റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തൃത്താല പിഡബ്ല്യൂഡി ഓഫീസിന് മുന്നിൽ യൂ ഡി എഫ് ഉപരോധസമരം നടത്തും
ഇന്ന് കാലത്ത് 11 മണിക്ക് നടക്കുന്ന ഉപരോധ സമരം എ ഐ സി സി അംഗവും മുൻ എം എൽ എയുമായ വി ടി ബൽറാം ഉദ്ഘാടനം ചെയ്യും.
കെ പി സി സി നിർവ്വാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.