സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി



ചാലിശ്ശേരി പെരിങ്ങോട് റോഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി. അപകടം നിരവധി പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങൾ വേറിട്ടു. 

ചാലിശ്ശേരി പെരിങ്ങോട് റോഡിൽ ആമക്കാവ് റോഡിന് സമീപം ബുധനാഴ്‌ച വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം. പട്ടാമ്പി -കറുകപുത്തൂർ - ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

Tags

Below Post Ad