കൂടല്ലൂർ പള്ളിമഞ്ഞായലിൽ മുഹമ്മദ് ഉണ്ണി എന്ന കുഞ്ഞു (71) മരണപ്പെട്ടു, സ്വാതന്ത്ര സമര സേനാനി ആയിരുന്ന പരേതരായ അബ്ദുള്ള കുട്ടി സാഹിബിൻ്റെയും വൈദ്യരുമ്മ എന്നപേരിൽ പ്രശസ്തയായ തിത്തീമു ഉമ്മയുടെയും മകനും ഡോക്ടർ പി. കെ. കെ ഹുറൈർ കുട്ടി വൈദ്യരുടെ ജേഷ്ട സഹോദരനുമാണ്.
ഭാര്യ: ലൈല, മക്കൾ : ഷമീർ പികെ,സുവിത പി കെ,മൻഹത്ത് പി കെ.മരുമക്കൾ അബ്ദുൽ റഷീദ് ( പട്ടാമ്പി) ഫിഷാദ് അഹമ്മദ് ( മംഗലം) ഷെബിൻ ( അരീക്കോട് )
ഖബറടക്കം കൂടല്ലൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.