കൊപ്പം : കരിങ്ങനാട് കാമ്പ്രത്താൽ സ്വദേശി കളപ്പാറ പറമ്പിൽ ദിനേശ് ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ മണ്ണേങ്ങോട് പാടത്തെ കുളത്തിന് സമീപത്തെ മരത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കാണുന്നത്.
കുളത്തിൽ കുളിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
