ആവേശമായി കൊട്ടിക്കലാശം

 



തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ആവേശത്തോടെ കൊട്ടിക്കലാശം. തൃശൂർ, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴു ജില്ലകളിലാണ് കൊട്ടിക്കലാശം നടന്നത്. വൈകീട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിച്ചു.

വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ.

Tags

Below Post Ad