ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അവരെ ക്രിമിനലുകളായി മുദ്രകുത്തരുതെന്നും സ്പീക്കര്‍ കണ്ണൂരില്‍ പറഞ്ഞു.
'ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുത്';എം.ബി രാജേഷ്
ഡിസംബർ 26, 2021